പത്തിരിപ്പാല : നിർത്തലാക്കിയ സ്ഥാപന ക്വാറന്റീൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗിന്റെ നേതൃത്വത്തിൽ മണ്ണൂരിൽ പ്രതിഷേധജ്വാല നടത്തി.

മണ്ണൂർ പഞ്ചായത്തംഗം വി.എം. അൻവർ സാദിക് ഉദ്ഘാടനംചെയ്തു. കെ.പി. മുനീർ അധ്യക്ഷനായി.