പത്തിരിപ്പാല : മണ്ണൂർ പഞ്ചായത്തിലെ മസ്റ്ററിങ്‌ നടത്താത്ത സാമൂഹികക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ ജൂലായ് 15-നകം മസ്റ്ററിങ് പൂർത്തിയാക്കണം. അക്ഷയകേന്ദ്രംവഴി മസ്റ്ററിങ്‌ നടത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.