പത്തിരിപ്പാല : മണ്ണൂർ പഞ്ചായത്തിൽ നടന്ന പാലക്കാട് ബ്ലോക്ക് തല ഞാറ്റുവേലച്ചന്തയും കർഷകസഭയും കെ.വി. വിജയദാസ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ അധ്യക്ഷനായി.