പത്തിരിപ്പാല : പെട്രോൾ, ഡീസൽ വിലവർധനയ്ക്കെതിരേ മങ്കരയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സവാരിവണ്ടി വലിച്ച് പ്രതിഷേധിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ. അച്യുതൻകുട്ടി അധ്യക്ഷനായി.