പാലക്കാട് : ജൂലായ് മാസത്തെ റേഷൻ വിതരണം ഓഗസ്റ്റ് മൂന്നുവരെ ദീർഘിപ്പിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.