പാലക്കാട് : പാലക്കാട് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റായി ശിവദാസ് ചേറ്റൂരിനെയും സെക്രട്ടറിയായി ബ്രിജേഷ് വാപ്പാലയെയും തിരഞ്ഞെടുത്തു. എച്ച്. രാജീവ് രാമനാഥാണ് ഖജാൻജി. പ്രതീഷ് വി. (വൈ.പ്രസി.), നിതിൻ എസ്. ചേറ്റൂർ (ജോ.സെക്ര.) എന്നിവരാണ് മറ്റുഭാരവാഹികൾ.

ശിവദാസ് ചേറ്റൂർ, ബ്രിജേഷ്വാപ്പാല