പാലക്കാട് : ഓൺലൈൻ പഠനത്തിന് കുടുംബശ്രീ ജില്ലാ മിഷനിലെ കമ്യൂണിറ്റി കൗൺസലർമാർ ചേർന്ന് വാങ്ങിയ ടി.വി. വടകരപ്പതി പഞ്ചായത്തിലെ എ.എച്ച്.ടി.. എസ്.സി.ബി. ഗുണഭോക്താവായ ഗ്രേസിയുടെ മക്കൾക്ക് നൽകി. മേഴ്സി മാർഗ്രേറ്റ്, ലിസി, ആർ.പി. ലത, ആൻജെലിൻ മനോരഞ്ജിതം, മൃദുല എന്നിവർ കൈമാറി.