പാലക്കാട് : കോവിഡ് വ്യാപനപശ്ചാത്തലത്തിൽ മാനസിക സമ്മർദത്തിലായവർക്ക് പാലക്കാട് ഫാമിലി വെൽനസ് സെന്റർ ഫോണിലൂടെ കൗൺസലിങ് നൽകും. ദമ്പതിമാർക്കും മറ്റുള്ളവർക്കും സമീപിക്കാം. ഫോൺ: 0491 2530680, 9446948998.