പാലക്കാട് : ഹയർസെക്കൻഡറി പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സഹായകേന്ദ്രങ്ങൾ ആരംഭിച്ചു.