പാലക്കാട് : കോവിഡ് 19 പ്രതിരോധപ്രവകിൻഫ്ര കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ശുചീകരണപ്രവർത്തനങ്ങൾ ചെയ്യാൻ സന്നദ്ധരായവരെ വേണം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകും. വടകരപ്പതി, എലപ്പുള്ളി, മരുതറോഡ്, പുതുശ്ശേരി ഗ്രാമപ്പഞ്ചായത്തുകളിൽ നിന്നുള്ളവർ പേര്, വിലാസം, വയസ്സ്, ഫോൺ നമ്പർ എന്നിവ സഹിതം അപേക്ഷിക്കണം. ഇ-മെയിൽ: tscpkd@gmail.com. ഫോൺ: 0491-2505710.