പാലക്കാട് : കണ്ടെയ്ൻമെന്റ് സോണുകളിലെ വ്യാപാരനിയന്ത്രണം വിവേചനപരമാണെന്നും വ്യാപാരികളും ജീവനക്കാരും പ്രയാസപ്പെടുന്നെന്നും കെ.വി.വി.ഇ.എസ്. ജില്ലാ പ്രസിഡന്റ്‌ വി.എം. ലത്തീഫ്.

കോവിഡ് മാനദണ്ഡമനുസരിച്ച് വ്യാപാരം ചെയ്യുമ്പോൾ അങ്ങാടികളിലെ വ്യാപാര സന്തുലിതാവസ്ഥ നിലനിർത്തണമെന്നും സംഘടന അധികൃതരോട് ആവശ്യപ്പെട്ടു.