പാലക്കാട് : കർണക ആർട്‌സ്‌ ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ്-19 ബോധവത്കരണവും ജെഴ്സി വിതരണവും നടത്തി. എം. കുമാരൻ ഉദ്ഘാടനംചെയ്തു. പ്രൊഫ. രാധാകൃഷ്ണൻ, തേജസ് കൃഷ്ണ, സി. സതീഷ് എന്നിവർ സംസാരിച്ചു.