പാലക്കാട് : വിദ്യാഭ്യാസവകുപ്പിൽ പാർട് ടൈം മീനിയൽ തസ്തികയിലേക്ക്‌ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന സിവിൽ സ്റ്റേഷനിലെ വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ 29, 30, ഓഗസ്റ്റ് മൂന്നുമുതൽ 10 വരെ നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിയതായി വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോൺ: 0491-2505469, 6238663363.