പാലക്കാട് : താലൂക്കുതല പരാതിപരിഹാര അദാലത്ത് ഓഗസ്റ്റ് ഒന്നിന് 10.30-ന് ആലത്തൂർ താലൂക്കിൽ വീഡിയോ കോൺഫറൻസ് വഴി നടക്കും. 29-ന് അഞ്ചുവരെ അക്ഷയകേന്ദ്രങ്ങൾ വഴി അപേക്ഷിക്കാം. അദാലത്തുദിവസം ബന്ധപ്പെട്ട അക്ഷയകേന്ദ്രങ്ങളിലെത്തി അദാലത്തിൽ പങ്കെടുക്കണം.