പാലക്കാട്: തൈപ്പൊങ്കൽ പ്രമാണിച്ച് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പാലക്കാട് അടക്കമുള്ള ആറ് ജില്ലകൾക്ക് സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച അവധി റേഷൻകടകൾക്ക് ബാധകമല്ലെന്ന് പൊതുവിതരണവകുപ്പ് അറിയിച്ചു. റേഷൻ കടകൾ ബുധനാഴ്ച തുറക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.