ഒറ്റപ്പാലം : വാണിയംകുളം പഞ്ചായത്തിന്റെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്ടർമാരെയും നഴ്‌സുമാരെയും നിയമിക്കുന്നു. എം.ബി.ബി.എസ്., ജനറൽ നഴ്‌സിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് ഒന്നിനകം നൽകണം.