ഒറ്റപ്പാലം : നഗരത്തിലും പരിസരപ്രദേശങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തുന്ന അനധികൃത വഴിയോര കച്ചവടം നിരോധിക്കണമെന്ന് കേരള വ്യാപാരിവ്യവസായി ഏകോപനസമിതി ഒറ്റപ്പാലം യൂണിറ്റ് ആവശ്യപ്പെട്ടു.