ഒറ്റപ്പാലം : കണ്ണിയംപുറം ലൈബ്രറി ആൻഡ് റീഡിങ് റൂം സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ കവിതാരചന മത്സരം നടത്തും.

കവിതയും പഠിക്കുന്ന ക്ലാസും വിലാസവും ഫോൺനമ്പറും സഹിതം ഓഗസ്റ്റ് അഞ്ചിനകം 9048734434 നമ്പറിൽ വാട്സാപ്പ് വഴി അയയ്ക്കണം.