ഒറ്റപ്പാലം : പിലാത്തറയിൽ മൂന്ന് പോത്തുകുട്ടികൾ മോഷ്ടിക്കപ്പെട്ടതായി പരാതി. പിലാത്തറ മോഡംകാട്ടിൽ ജയരാജന്റെ പരാതിയിൽ ഒറ്റപ്പാലം പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം രാവിലെയാണ് വീടിന് സമീപത്തെ പറമ്പിലുള്ള തൊഴുത്തിൽ കെട്ടിയിരുന്ന പോത്തുകുട്ടികളെ കാണാതായത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.