ഒറ്റപ്പാലം : ബി.എസ്.എൻ.എൽ. ഓഫീസ് പരിസരം, അരമന, ജാസ് തിയേറ്റർ, ഓട്ടുകമ്പനി പരിസരം, കെൽക്കോ എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും

ചെർപ്പുളശ്ശേരി : വെള്ളിനേഴി, തൃപ്പുലിക്കൽ, കടവത്ത് കോളനി, കാട്ടിലയ്യപ്പൻ, ചെത്തല്ലൂർ അത്തിപ്പറ്റ മന, രാമൻതൃക്കോവിൽ, കാളികടവ് എന്നീ ഫീഡറുകളിൽ ബുധനാഴ്ച ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

അനുമോദിക്കുംലക്കിടി : കഴിഞ്ഞ മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി., പ്ലസ് ടു (സ്റ്റേറ്റ്/ സി.ബി.എസ്.ഇ.) പരീക്ഷകളിൽ സമ്പൂർണ എപ്ലസ് നേടിയ വിദ്യാർഥികളെ ലക്കിടി കിള്ളിക്കുറിശ്ശിമംഗലം റസിഡൻസ് അസോസിയേഷൻ അനുമോദിക്കും. അസോസിയേഷൻ അംഗങ്ങളുടെ മക്കൾ മാർക്ക് ലിസ്റ്റിന്റെ പകർപ്പുസഹിതം 31-നുമുമ്പ് അപേക്ഷിക്കണം. ഫോൺ: 9400430 056, 9446295 007.