ഒറ്റപ്പാലം : ബി.എസ്.എൻ.എൽ. ഓഫീസ് പരിസരം, അരമന, ജാസ് തിയേറ്റർ, ഓട്ടുകമ്പനി പരിസരം, കെൽക്കോ എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

ചെർപ്പുളശ്ശേരി : വെള്ളിനേഴി, തൃപ്പുലിക്കൽ, കടവത്ത് കോളനി, കാട്ടിലയ്യപ്പൻ, ചെത്തല്ലൂർ അത്തിപ്പറ്റ മന, രാമൻതൃക്കോവിൽ, കാളികടവ് എന്നീ ഫീഡറുകളിൽ ബുധനാഴ്ച ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.