ഒറ്റപ്പാലം : സമൂഹവ്യാപനഭീഷണിയുള്ള സാഹചര്യത്തിൽ നഗരത്തിലെ മൂന്ന് മത്സ്യവ്യാപാരകേന്ദ്രങ്ങൾ നഗരസഭ അടപ്പിച്ചു. ആരോഗ്യവകുപ്പിന്റെ അനുമതി ലഭിക്കുംവരെ തുറക്കരുതെന്നാണ് നിർദേശം. പാലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചയാൾ എത്തിയെന്ന സംശയത്തിൽ ഈസ്റ്റ് ഒറ്റപ്പാലത്തെ ഒരു കടയും അടപ്പിച്ചിരുന്നു.