ഒറ്റപ്പാലം : പത്തിരിപ്പാല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.ബി.എ. വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.

കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർചെയ്തവരായിരിക്കണം അപേക്ഷകർ. കൂടിക്കാഴ്ച വെള്ളിയാഴ്ച 10-ന്.