ഒറ്റപ്പാലം : ഓൺലൈൻ വിദ്യാഭ്യാസത്തിന് അട്ടപ്പാടിയിലെ അഞ്ച് ഊരുകളിൽ ഒറ്റപ്പാലം റോട്ടറി ക്ലബ്ബ് ടി.വി.യും ഡിഷും വിതരണം ചെയ്തു.

അഗളി പോലീസ് ഔട്ട് പോസ്റ്റിന് ഇൻഡക്ഷൻ കുക്കറും നൽകി.

പ്രസിഡന്റ് കെ. പ്രമോദ്കുമാർ, സെക്രട്ടറി എം. ശ്രീനിവാസൻ, എൻ.കെ. ജയദേവൻ, വിജയകുമാർ കോണിക്കൽ, പ്രദീപ് പാറക്കോട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.