ഒറ്റപ്പാലം : കെ.എസ്.ഇ.ബി. കോതകുറിശ്ശി സെക്ഷൻ പരിധിയിലെ വൈദ്യുത ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തൃക്കടീരി, അനങ്ങനടി, കീഴൂർ റോഡ്, നവോദയ, കോതകുറിശ്ശി എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട്‌ അഞ്ചുവരെ വൈദ്യുതി മുടങ്ങും.