മുതുതല: വൈദ്യുതി സെക്‌ഷൻ പരിധിയിലെ കൊടുമുണ്ട, പറക്കാട്, അമ്മന്നൂർ എന്നിവിടങ്ങളിൽ തിങ്കളാഴ്ച ഒൻപത് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.