മുതുതല: പെരുമുടിയൂർ എസ്.എൻ.ജി.എൽ.പി. സ്കൂളിൽ വായനവാരാഘോഷം ബി.ആർ.സി. ട്രെയ്‌നർ സി.സി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. വായനമത്സര വിജയികൾക്ക് സമ്മാനംനൽകി. പ്രധാനാധ്യാപിക ടി.എം. രുക്‌മിണി, അബ്ദുൾറഷീദ് തുടങ്ങിയവർ സംസാരിച്ചു.