മുതുതല: മാതൃകാ ഫാമിലികെയർ കേരളയുടെ ആഭിമുഖ്യത്തിൽ റംസാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു. നിർധനരായ രോഗികൾക്കുള്ള സഹായവിതരണവും ഇതോടൊപ്പം നടന്നു. 150-ഓളം പേർക്കാണ് റംസാൻ കിറ്റുകൾ നൽകിയത്.