മുതുതല: അയ്യപ്പൻകാവിൽ പങ്കുനി ഉത്രം ആഘോഷിച്ചു. വിശേഷാൽപൂജകൾ, വിവിധ ഭാഗങ്ങളിൽനിന്നുള്ള പൂരം വരവ്, ചുറ്റുവിളക്ക്, തായമ്പക, എഴുന്നള്ളിപ്പ് എന്നിവയുണ്ടായി. ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്തൃശർമൻനമ്പൂതിരിപ്പാട് മുഖ്യകാർമികനായി.