കൂറ്റനാട്: എസ്.എൻ.ഡി.പി. മേഴത്തൂർ ശാഖയുടെ വാർഷിക പൊതുയോഗം ഒറ്റപ്പാലം യൂണിയൻ പ്രസിഡന്റ് വി.പി. ചന്ദ്രൻ ഉദ്ഘാടനംചെയ്തു. ടി.പി. കുഞ്ഞുണ്ണി അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി സി.സി. ജയൻ, കെ.ആർ. ബാലൻ, വി. വിജയകുമാർ, ടി.പി. രാമചന്ദ്രൻ, എം.സി. മനോജ്, ഡേ. കെ.വി. വിജിത്ത്, ശ്രീധരൻവൈദ്യർ, കെ.സി. ചന്ദ്രൻ, മുരളീധരൻ ഉണ്ണിക്കൃഷ്ണൻ, സേതു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.വി. ചന്ദ്രൻ (പ്രസി.), പി.പി. ദയാനന്ദൻ (വൈ.പ്രസി.), കെ.വി. മണികണ്ഠൻ (സെക്ര.).