കൂറ്റനാട്: തണ്ണീർക്കോട് മേഖലയിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരണത്തിന് നേതൃത്വംനൽകിയ നീലലോഹിതൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി എന്നിവരുടെ അനുസ്മരണസമ്മേളനം 24-ന് 5.30ന് കൂനംമൂച്ചിയിൽ നടക്കും. സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗം എം.ബി. രാജേഷ് ഉദ്ഘാടനംചെയ്യും.
സംഘാടകസമിതി രൂപവത്കരണയോഗം. കെ.ആർ. വിജയമ്മ ഉദ്ഘാടനംചെയ്തു. കെ. വാസുദേവൻ അധ്യക്ഷനായി. സി.കെ. ഉണ്ണിക്കൃഷ്ണൻ, എ.എ. മൊഹിയുദ്ദീൻ, കെ.വി. പരമേശ്വരൻ, കെ.പി. രമേഷ്, എ. റഷീദ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ. വാസുദേവൻ (ചെയ.), കെ.പി. രമേഷ് (കൺ.).