ഈറോഡ് : ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ഈറോഡ്‌ സൗത്ത്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ഏഴ്‌ ബ്ലോക്കിലെ പ്രവർത്തകർ സമരം നടത്തി. ജില്ലയിലെ ഏഴ്‌ ബ്ലോക്കുകൾ കേന്ദ്രീകരിച്ചായിരുന്നു സമരം. ജില്ലാ പ്രസിഡന്റ്‌ മക്കൾ ജി.രാജൻ നേതൃത്വം നൽകി. ഒത്തക്കടൈ വില്ലേജിൽ മൂന്നുദിവസം നീണ്ടതാണ്‌ പ്രതിഷേധസമരം.