ഈറോഡ് : ഈറോഡിൽ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്ക്‌ കോവിഡ് പരിശോധന നടത്തി. കളക്ടർ സി. കതിരവന്റെ നിർദേശമനുസരിച്ച് ആരോഗ്യവകുപ്പാണ് പരിശോധന നടത്തിയത്.