ഈറോഡ്: ഈറോഡ് ജില്ലയിൽ കന്നുകാലികൾക്ക് കുളമ്പുരോഗത്തിന് സൗജന്യ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. തൊട്ടിപ്പാളയത്തിൽ വെറ്ററിനറിവിഭാഗം ആരംഭിച്ച കുത്തിവെപ്പ് ജില്ലാ കളക്ടർ സി. കതിരവൻ ഉദ്ഘാടനംചെയ്തു.