എടത്തനാട്ടുകര : അലനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ 20-വാർഡിലെ എടത്തനാട്ടുകര യത്തീംഖാന അങ്കണവാടിയിൽ ഓൺലൈൻ പഠനസൗകര്യം ഒരുക്കി. ബാങ്ക് പ്രസിഡന്റ് കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം കെ.ടി. അബ്ദുൾ നാസർ അധ്യക്ഷനായി.