ചിറ്റില്ലഞ്ചേരി : ബി.ജെ.പി. നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടു വിജയികളെ അനുമോദിച്ചു. ബി.ജെ.പി. ആലത്തൂർ നിയോജകമണ്ഡലം സെക്രട്ടറി കെ.വി. രതീഷ്, എം. ബാബു, വി. അനിരുദ്ധ്, അമൽ ഗോപി, നിതിൻ, കണ്ണൻ, അക്ഷയ്, കരുൺ തുടങ്ങിയവർ നേതൃത്വം നൽകി.