ചിറ്റില്ലഞ്ചേരി: പാറയ്ക്കൽക്കാട് അമ്പാടി കുടുംബശ്രീ വാർഷികം മേലാർകോട് ഗ്രാമപ്പഞ്ചായത്തംഗം വി. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ചന്ദ്രിക അധ്യക്ഷയായി. രാധാമണി, ഓമന, ശോഭന തുടങ്ങിയവർ സംസാരിച്ചു.