ആനക്കര : മുൻ എ.ഐ.സി.സി. പ്രസിഡന്റ് കാമരാജ് നാടാരുടെ 118-ാം ജന്മദിനം കെ.പി.സി.സി. ഒ.ബി.സി. ഡിപാർട്ട്മെൻറ് തൃത്താല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ബാബുനാസർ ഉദ്ഘാടനം ചെയ്തു. സി.പി. ബാവ അധ്യക്ഷനായി.