ആനക്കര : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കപ്പൂർ മണ്ഡലം കമ്മിറ്റി കുമരനല്ലൂരിൽ പ്രതിഷേധസമരം നടത്തി. സംസ്ഥാന സെക്രട്ടറി ജെസീർ മുണ്ട്റോട്ട് ഉദ്ഘാടനം ചെയ്തു. ജമാൽ ആളത്ത് അധ്യക്ഷനായി.