ആനക്കര : കുമരനല്ലൂർ കരിമ്പനക്കൽ കെ. പരീച്ചിയുടെ നിര്യാണത്തിൽ കപ്പൂർ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി അനുശോചിച്ചു.
ജില്ലാ മുസ്‌ലിംലീഗ് സെക്രട്ടറി പി.ഇ.എ. സലാം ഉദ്ഘാടനം ചെയ്തു. അലി കുമരനല്ലൂർ അധ്യക്ഷനായി.