ആനക്കര : ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ നടന്ന ചൈനയുടെ അതിക്രമത്തിനെതിരേ ബി.ജെ.പി. ആനക്കര പഞ്ചായത്ത് കമ്മിറ്റി കുമ്പിടിയിൽ പ്രതിഷേധസമരം നടത്തി.
ബി.ജെ.പി. മണ്ഡലം ജനറൽ സെക്രട്ടറി ദിനേശൻ എറവക്കാട് ഉദ്ഘാടനം ചെയ്തു. ആനക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുബ്രഹ്മണ്യൻ അധ്യക്ഷനായി.