ആനക്കര : പി.എസ്.സി.യുടെയും സർക്കാരിന്റെയും നിയമനനിരോധനത്തിനെതിരേ യൂത്ത് കോൺഗ്രസ് തൃത്താല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് ഉദ്ഘാടനം ചെയ്തു. സനോജ് കണ്ടലായിൽ അധ്യക്ഷനായി.