ആനക്കര : ആനക്കര കീഴ്പാടത്ത് സുബ്രഹ്മണ്യ-ഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠാകർമം നടത്തി. രാവിലെ വിശേഷാൽപൂജകൾ നടന്നു. തന്ത്രി വിജയകുമാർദേശമംഗലം മുഖ്യ കാർമികത്വം വഹിച്ചു.