ചാലിശ്ശേരി : ഗവ. സ്‌കൂളിലെ ഡിജിറ്റൽ ലൈബ്രറി ജില്ലാപഞ്ചായത്ത് അംഗം അനു വിനോദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.കെ. കിഷോർ അധ്യക്ഷനായി.