കിഴക്കഞ്ചേരി : വക്കാല ത്രിവേണി ഫാർമേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. എൻ. ഹനീഫ ഉദ്ഘാടനം ചെയ്തു. എം. രാജൻ അധ്യക്ഷനായി. അഹമ്മദ് കബീർ, ഷിബു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.