ചെന്നൈ : സംസ്ഥാനത്ത് 1,630 പേർക്ക് കൂടി കോവിഡ് ബാധിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26,60,553 ആയി ഉയർന്നു. 17 പേർ മരിച്ചു. മരണസംഖ്യ 35,526 ആയി. 1,643 പേർ കൂടി രോഗമുക്തരായി.രോഗം ഭേദമായവരുടെ എണ്ണം 26,07,796 ആയി ഉയർന്നു.