ചിറ്റില്ലഞ്ചേരി : കോമ്പിശ്ശം പുത്തൻകുന്നത്ത് ക്ഷേത്രത്തിലെ നാഗപൂജ ശനിയാഴ്ച നടക്കും. വിശേഷാൽപൂജകൾ, നാഗദൈവങ്ങൾക്കുള്ള വെള്ളരി ചൊരിയൽ, മഞ്ഞൾ അഭിഷേകം, അലങ്കാരപൂജ എന്നിവയുണ്ടാകും.