ഈറോഡ് : ഈറോഡ് സർക്കാർ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചും നിരവധി സ്വകാര്യ കമ്പനികളും ചേർന്ന്‌ തൊഴിൽമേള നടത്തി. മേളയിൽ അയ്യായിരത്തോളം യുവതീയുവാക്കൾ ജോലിതേടിയെത്തി. ശനിയാഴ്ച ഈറോഡ് സർക്കാർ ആർട്സ് കോളേജിൽനടന്ന മേള കളക്ടർ കൃഷ്ണനുണ്ണി ഉദ്ഘാടനംചെയ്തു. ഈറോഡ് ആർട്സ് കോളേജിൽ നടന്ന തൊഴിൽമേളയിൽ പങ്കെടുക്കാനെത്തിയവർ