മണ്ണാർക്കാട്‌ : കുമരംപുത്തൂർ വട്ടമ്പലം മദർകെയർ ആശുപത്രിയിൽ കോവിഡ്‌ പ്രതിരോധ കുത്തിവെപ്പ്‌ ആരംഭിച്ചു. കോവിഷീൽഡ്‌ വാക്സിനാണ്‌ നൽകുന്നത്‌. ആദ്യഘട്ടത്തിൽ ആകെ 6,000 ഡോസാണ്‌ എത്തിയിട്ടുള്ളത്‌. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ കുത്തിവെപ്പ്‌ സൗകര്യം ലഭ്യമാണ്‌. വിവരങ്ങൾക്ക്‌: 8089555890.