ആലത്തൂർ : സ്വകാര്യ ബസിൽനിന്ന് ഒന്നര പവന്റെ സ്വർണാഭരണം കളഞ്ഞുകിട്ടി. ഉടമസ്ഥർ അടയാളസഹിതം എത്തിയാൽ തിരിച്ചുനൽകുമെന്ന് ആലത്തൂർ പോലീസ് അറിയിച്ചു.